പൂ മാലകളുമായെത്തിയ കുട്ടുകാർക്ക് നന്ദി. (ചീ മുട്ടകൾ കൈയിലില്ലല്ലോ അല്ലെ).
നരിക്കുന്നൻ, അക്ഷരപിശാസിനെ ഞാൻ പേടിക്കുലാ. (അതെന്റെ കൂടെ തന്നെയുണ്ട്)
കാസിം തങ്ങൾ, ആ കോയാന്നുള്ള വിളി എന്നെ വല്ലാണ്ട് നോസ്റ്റാൾജിക്കാക്കുന്നു.
ബഷീർ വെള്ളറക്കാട്, (ഇത് കുന്നങ്കുളം അടുത്തല്ലെ) കേരളത്തിൽ ഇന്ന് (കത്തി)കുത്തും കോമയുമല്ലാതെ മറ്റോന്നും ഇല്ലല്ലോ. സംഭവിച്ച് പോയാതാണ്, മാറ്റി, അതിന് സ്പെഷൽ നന്ദി.
എന്നെ പറ്റി എന്ത് പറയാൻ, പണി കിട്ടാൻ, പഠിക്കേണ്ട ആവശ്യമില്ലെന്ന് തോന്നിയ കുട്ടികാലം. പണംകൊടുത്താൽ എന്തും വിലക്ക് വാങ്ങാമെന്ന് അഹങ്കരിച്ചിരുന്ന കാലം. ഇന്ന്, എല്ലാറ്റിനും മീതെയാണ് അറിവിന്റെ സ്ഥാനമെന്ന് തിരിച്ചറിയുന്നവൻ.
------------
ഇപ്പോൾ സകുടുംബം ദുബൈയിൽ
7 comments:
ഹംസയുടെ കഥ കേൾക്കാൻ വരിക.
ചൂടുള്ള കഥകൾ
ഐസ് ക്രീം കഥകൾ
നാടൻ കഥകൾ
ഈ ബൂലോഗത്തേക്ക് ഹാർദ്ദവമായ സ്വാകതം. ഹംസയുടെ കഥകൾക്കായി കാത്തിരിക്കുന്നു.
ആശംസകളോടെ,
നരിക്കുന്നൻ
സ്വാഗതം എന്ന് തിരുത്തുക. അക്ഷരപ്പിശാശ്
കോയേ, സ്വാഗതം ബൂലോകത്തേക്ക്
സ്വാഗതം
കഥകളുമായി വരൂ..
OT
പ്രൊഫൈ ലില് കേരള്സ്.കോം എന്ന് കാണുന്നു !!
പൂ മാലകളുമായെത്തിയ കുട്ടുകാർക്ക് നന്ദി. (ചീ മുട്ടകൾ കൈയിലില്ലല്ലോ അല്ലെ).
നരിക്കുന്നൻ, അക്ഷരപിശാസിനെ ഞാൻ പേടിക്കുലാ. (അതെന്റെ കൂടെ തന്നെയുണ്ട്)
കാസിം തങ്ങൾ, ആ കോയാന്നുള്ള വിളി എന്നെ വല്ലാണ്ട് നോസ്റ്റാൾജിക്കാക്കുന്നു.
ബഷീർ വെള്ളറക്കാട്, (ഇത് കുന്നങ്കുളം അടുത്തല്ലെ) കേരളത്തിൽ ഇന്ന് (കത്തി)കുത്തും കോമയുമല്ലാതെ മറ്റോന്നും ഇല്ലല്ലോ. സംഭവിച്ച് പോയാതാണ്, മാറ്റി, അതിന് സ്പെഷൽ നന്ദി.
അതെ :)
കുന്ദം കുളത്ത് നിന്ന് 7 കി.മി..
Post a Comment